Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksrtc Bus Fare

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ​യാ​ത്ര വേ​ണം; ജോ​സ്.​കെ.​മാ​ണി

കോ​ട്ട​യം ∙ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന സൗ​ജ​ന്യ യാ​ത്രാ ആ​നു​കൂ​ല്യം വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും വേ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി. സ്ത്രീ​ക​ൾ​ക്കു ല​ഭി​ക്കു​ന്ന യാ​ത്രാ​സൗ​ജ​ന്യം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ അ​വ​രോ​ടൊ​പ്പം പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യം ല​ഭി​ക്കി​ല്ല എ​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണ്. സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര എ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up